കുന്നന്താനം : മുണ്ടിയപ്പള്ളി വല്ല്യമണ്ണിൽ വി.ടി.വർഗീസ് (79) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് ആഞ്ഞിലിത്താനം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: പൂങ്കാവ് തടത്തിൽ തെക്കേതിൽ മങ്ങാട്ട് സൂസമ്മ വർഗീസ്. മക്കൾ: ഫാ. അനീഷ് ടി.വർഗീസ് (വികാരി, സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി, പാറാങ്കൽ, കുന്നന്താനം), അനിൽ ജി. വർഗീസ് (അബുദാബി), അനിത എ. വർഗീസ്. മരുമക്കൾ: ജിഷ ജോൺ (ആദിച്ചനല്ലൂർ), ഹണി കെ. സാമുവൽ (അബുദാബി), വിനോദ് കുഞ്ഞുമോൻ (കടമ്പനാട്, അടൂർ).