03-sob-karthiyayiniamma
കാർത്യായനിയമ്മ

ചെങ്ങരൂർ: കിഴക്കേകര പരേതനായ കേശവന്റെ ഭാര്യ കാർത്യായനിയമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് ഇരവിപേരൂർ പി.ആർ.ഡി. എസ് ശ്മശാനത്തിൽ. മകൾ: രമണി. മരുമകൻ: കുന്നന്താനം ഐക്കുഴിയിൽ കുഞ്ഞുമോൻ.