03-sob-a-ravikumar
എ.രവികുമാർ

പുറമറ്റം: പി.ആർ.ഡി.എസ്. ഇരവിപേരൂർ ശാഖാംഗവും ബുധനൂർ ശാഖാ ഉപദേഷ്ടാവുമായ മഠത്തുംഭാഗം പൂങ്കാവിൽ എ.രവികുമാർ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പി.ആർ.ഡി.എസ് ഇരവിപേരൂർ ശ്മശാനത്തിൽ. ഭാര്യ: ജി.എൽ. സുജാകുമാരി. മകൾ: എസ്. ആർ. അനുപമകുമാരി. മരുമകൻ: എൻ. ബി. സനൂപ്.