parumala-
പരുമല പെരുന്നാളില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ വിശ്വാസികള്‍ക്ക് വാഴ് വ് നല്‍കുന്നു. യാക്കോബ് മാര്‍ ഏലിയാസ്, ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, എത്യോപ്യന്‍ ആര്‍ച്ച് ബിഷപ് ആബൂനെ മല്‍ക്കിസദേക്ക്, ഏബ്രഹാം മാര്‍ സ്‌തേഫാനോസ്, ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, സഖറിയാ മാര്‍ സേവേറിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ സമീപം

പെരുന്നാളിൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ വിശ്വാസികൾക്ക് വാഴ്വ് നൽകുന്നു. യാക്കോബ് മാർ ഏലിയാസ്, ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ്, മാത്യൂസ് മാർ തേവോദോസിയോസ്, എത്യോപ്യൻ ആർച്ച് ബിഷപ് ആബൂനെ മൽക്കിസദേക്ക്, ഏബ്രഹാം മാർ സ്‌തേഫാനോസ്, ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ.ഗീവർഗീസ് മാർ ബർണബാസ്, സഖറിയാ മാർ സേവേറിയോസ് എന്നീ മെത്രാപ്പോലീത്തമാർ സമീപം