04-bjp-jilla
ബിജെപി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് ഡിവിഷൻ ഇൻ ചാർജ് മാരുടെ യോഗം ജില്ലാ പ്രസിഡണ്ട് വി എ സൂരജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ബി.ജെ.പി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് ഡിവിഷൻ ഇൻ ചാർജ് മാരുടെ യോഗം ജില്ലാ പ്രസിഡന്റ് വി.എ സൂരജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി വിനോദ് തിരു മൂലപുരം, ട്രഷറർ ടി.കെ പ്രസന്നകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ ഷാജി എന്നിവർ പ്രസംഗിച്ചു.