അടൂർ: കരുവാറ്റ ലിജോ വില്ലയിൽ (പാറവിളയിൽ) ചാക്കോ വർഗീസ് (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് അടൂർ തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: കടമ്പനാട് കോട്ടൂരേത്ത് പടിഞ്ഞാറ്റക്കര ലിസി ചാക്കോ. മക്കൾ: ലിജോ വി. ചാക്കോ, ലിജു ചാക്കോ. മരുമക്കൾ: സിനി സാറ വർഗ്ഗീസ്, ലിന്റാ റേച്ചൽ ലാൽ.