പന്തളം: പൂഴിക്കാട് തിരുവാതിരയിൽ ഇന്ദിര (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭർത്താവ് പരേതനായ മാധവൻ. മക്കൾ: സുധ, സുമ, സുരേഷ്. മരുമക്കൾ: ബാലൻ, മഞ്ജു, പരേതരായ അനിൽ, രമേശ്.