മല്ലപ്പള്ളി ചെങ്ങരൂർ: പേരകത്ത് പരേതനായ മന്മഥൻ നായരുടെ ഭാര്യ ജാനകിയമ്മ (അമ്മിണിയമ്മ 82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് മകന്റെ ചെങ്ങരൂർ പര്യാത്തല വീട്ടുവളപ്പിൽ. ചെങ്ങരൂർ പര്യാത്തല കുടുംബാംഗമാണ്. മക്കൾ: സുജാത, സുനിൽ. മരുമക്കൾ: കല്ലൂപ്പാറ തുള്ളിയോലിക്കൽ മോഹനൻ, മലയാലപ്പുഴ വടക്കേപുത്തൻവീട്ടിൽ ശ്രീകല.