നരിയാപുരം: കുറ്റിയാനിപ്പുറത്ത് തെക്കേ ഇല്ലത്ത് കെ.ജി നാരായണൻ നമ്പൂതിരി (റിട്ട. ഹെഡ്മാസ്റ്റർ-87 )നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: ചന്ദ്രാവലി പി. എൻ (റിട്ട. ടീച്ചർ), മക്കൾ: വൈജയന്തി മാല കെ.എൻ (റിട്ട. ടീച്ചർ), രാജശ്രീ കെ എൻ (റിട്ട. ടീച്ചർ), ശ്രീവിദ്യ കെ എൻ (അസി. മാനേജർ, കെ.എസ്.എഫ്.ഇ). മരുമക്കൾ: ഭക്തവത്സലൻ (റിട്ട. സെക്രട്ടറി, ഗവ.സർവന്റ്സ് കോ ഒാപ്പറേറ്റീവ് ബാങ്ക്) , പ്രസാദ് എൻ.വി (റിട്ട. ടീച്ചർ), അനിൽ ബോസ്(ബ്രഹ്മോസ് , തിരുവനന്തപുരം)