പന്തളം: കുരമ്പാല, കുളങ്ങര വടക്കേതിൽ രാമചന്ദ്രൻ പിള്ള (93) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: രമേശ് കുമാർ, രേഖദേവി, രഘു കുമാർ. മരുമക്കൾ: രാജശ്രീ രമേശ്, ശശിധരകുറുപ്പ്, സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.