കോഴഞ്ചേരി: മുളമൂട്ടിൽ തുണ്ടിയത്ത് നിര്യാതയായ ശോശാമ്മ തോമസ് (96) ന്റെ സംസ്കാരം ഇന്ന് 2.30 ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ