അയിരൂർ: പുതിയകാവ് ചാണത്തറയിൽ സി.ആർ. വിജയൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: രവീന്ദ്രൻ നായർ, വിക്രമൻ നായർ.