ഇലന്തൂർ: വലിയവട്ടം പടിഞ്ഞാറേയിൽ (കാരയ്ക്കാട്ട് പറമ്പിൽ) കെ.എം. മാത്യു (കുഞ്ഞുമോൻ-82) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി മാത്യു. മക്കൾ: ബൈജു പി മാത്യു (കുവൈറ്റ്), ജിഷി പി മാത്യു (തടിയൂർ). മരുമക്കൾ: സുനിത ബൈജു (ഇലന്തൂർ ഗ്രാമപഞ്ചായത്ത്), ഷിജു (തടിയൂർ). സംസ്കാരം പിന്നീട്.