തുരുത്തിക്കാട്: പുതുശ്ശേരിമണ്ണിൽ മാമ്മൂട്ടിൽ പരേതനായ എം.എം സാമുവലിന്റെ ഭാര്യ പൂവൻപാറ എം.ടി. എൽ.പി.എസ് റിട്ട. ഹെഡ്മിസ്ട്രസ് നിര്യാതയായ അന്നമ്മ സാമുവലിന്റെ (പെണ്ണമ്മ - 83) സംസ്‌കാരം നാളെ രാവിലെ 8 ന് ഗുജറാത്തിലെ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഉദയ്പൂർ ഫിലാഡൽഫിയ ചർച്ചിൽ പെരുംപെട്ടിൽ കൊയ്യ്ലേത്ത് കുടുംബാംഗമാണ്.