07sob-satheesh-kumar
സതീഷ്‌കുമാർ ബി.

തട്ടയിൽ : ആനന്ദാ ആയൂർവേദ ഹോസ്പിറ്റൽ ഉടമ സതീഷ്‌കുമാർ ബി.(55) (പാറക്കര, വല്യയ്യത്ത്കിഴക്കേതിൽ) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച, പകൽ 3 മണിക്ക്. ഭാര്യ : ഡോ. സംഗീത സതീഷ്. മക്കൾ : ഡോ. ലക്ഷ്മി, ഡോ. അക്ഷയ, അക്ഷിത. സഞ്ചയനം 13ന് രാവിലെ 9 ന്