വയലാവടക്ക് : അരുണാലയത്തിൽ ഗോപിനാഥൻ നായർ (73) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ : പരേതനായ അരുൺ റ്റി. ജി., അഞ്ജലി. മരുമകൻ : മനോജ്. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 മണിക്ക്