കല്ലൂപ്പാറ: പുത്തൻപുരയിൽ ജോസഫ് ചാക്കോയുടെയും അന്നമ്മ ജോസഫിന്റെയും മകൻ ബിബിൻ ജോസഫ് (40) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് കല്ലൂപ്പാറ സെന്റ് സ്റ്റീഫൻസ് സിഎസ്‌ഐ പള്ളിയിൽ. ഭാര്യ: സ്മിത ബിബിൻ. മക്കൾ: നെഹാൻ, നെഹൽ.