554
തങ്കമണി (65) നിര്യാതയായി.

ചെങ്ങന്നൂർ: അങ്ങാടിക്കൽ കൊച്ചാദിശേരിൽ തങ്കമണി (65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ: ഭർത്താവ്: പരേതനായ നടേശൻ. മക്കൾ: സുരേഷ്, ധനുജ.