rajamma
രാജമ്മ

മല്ലപ്പള്ളി: വെണ്ണിക്കുളം പടുതോട് മന്നത്താനിൽ ടി.ജി രാജമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.
അന്തരിച്ച മന്നത്തതിൽ ഗോപാലപിള്ളയുടേയും തങ്കമ്മയുടേയും മകളാണ്. അവിവാഹിത. സഹോദരങ്ങൾ തമ്പിവിള്ള, പൊന്നമ്മ, തങ്കപ്പൻ പിള്ള ,സരസമ്മ