08-sob-bharathiamma
ഭാരതിയമ്മ

പന്തളം: പൂഴിക്കാട് ഭാരതിവില്ലയിൽ പരേതനായ ദാമോദരൻ ആചാരിയുടെ ഭാര്യ ഭാരതിയമ്മ (96) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: രമേശൻ (റിട്ട.ഐസിഎആർ), രമാഭായി (റിട്ട. ഗവ.നഴ്‌സിംഗ് സൂപ്രണ്ട്), രമണൻ (റിട്ട. എൻ.ടി.പി.സിഎൽ), രമണി, രഘുരാജൻ, രേണുകുമാർ (ഇരുവരും ശക്തി ഓട്ടോമൊബൈൽസ്, പന്തളം), രതീഷ് കുമാർ (കൺസൾട്ടിംഗ് സിവിൽ എൻജിനീയർ). മരുമക്കൾ: ജയശ്രീ രമേശൻ (റിട്ട.എഒ, മദ്ധ്യപ്രദേശ് കോ - ഓപ്പറേറ്റീവ് ഡെയറി ഫെഡറേഷൻ), ജെ. ജോൺ (റിട്ട.എ.ഒ, ഐസിഎആർ), സി. ആനന്ദൻ (എക്‌സ്‌പോർട്ടിംഗ് ബിസിനസ്), എ.കെ. അമ്പിളി (റിട്ട. എച്ച്എസ്എ) ഉഷാരാജൻ, ഗിരിജ, ജെ. ബിന്ദു (ചീഫ് മാനേജർ, എസ്ബിഐ, ആർബിഒ, കൊല്ലം). സഞ്ചയനം: വ്യാഴാഴ്ച ഒൻപതിന്.