കുന്നന്താനം : മുക്കൂർ രാമചന്ദ്ര വിലാസത്തിൽ കെ. ആർ. ഗോപിനാഥ് (73) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ഇൻഡോറിൽ ഉള്ള വീട്ടുവളപ്പിൽ. ഭാര്യ: വടശ്ശേരിക്കര പിരളോൺ പരേതയായ ശാന്തമ്മ.മക്കൾ: ദീപ ഗോപിനാഥ്, ദിലീപ് ഗോപിനാഥ് (ഇൻഡോർ). മരുമക്കൾ: സീതത്തോട് മനപ്പുറത്ത് സുരേഷ് ബാബു, ദിവ്യ ദിലീപ്.