പഴകുളം: അമ്മ വീട്ടിൽ ഡി.പ്രസാദ് (66) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11.30 ന്. ഭാര്യ: ശാന്തകുമാരി മക്കൾ: പ്രശാന്ത്.പി, പ്രവീൺ മരുമകൾ: ശരണ്യ സഞ്ചയനം: ബുധൻ രാവിലെ 9 ന്.