08-sob-iden-george
ഐഡൻ ജോർജ് മാടപ്പാട്ട്

കുളത്തൂർമൂഴി: മാടപ്പാട്ട് ഡോൺ വിൽസൺ (ഡെയിൻ) ജ്യോതിയുടെയും മകൻ ഐഡൻ ജോർജ് മാടപ്പാട്ട് (6) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് ചക്കാലക്കുന്ന് സെന്റ് ജോസഫ് പുത്തൻ പള്ളിയിൽ. സഹോദരൻ: അന്റോണിയോ.