പെരിങ്ങര : വാണിയടത്ത് കൊച്ചു കേശവൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജ. മക്കൾ: ഓമനക്കുട്ടൻ, ഉഷ, ഷീല, തങ്കച്ചി, സിന്ധു. മരുമക്കൾ: ഇന്ദിര, ലക്ഷ്മണൻ, അനിയൻകുഞ്ഞ്, ഉല്ലാസ്.