08-sob-lincy-shiju
ലിൻസി ഷിജു

എടത്വ: മടയാടിയിൽ ഷിജു വർഗീസിന്റെ ഭാര്യ ലിൻസി ഷിജു (36) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ആനപ്രാമ്പാൽ മാർത്തോമാ പള്ളിയിൽ. പുറമറ്റം കാഞ്ഞിരവേലിൽ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. സഹോദരൻ : ലിബു കെ. ഏബ്രഹാം.