ഓച്ചിറ: വലിയകുളങ്ങര കുന്നത്ത് ശശിധരൻ (75) നിര്യാതനായി. ഭാര്യ: ഭാസുര. മക്കൾ: ശ്യാംകുമാർ, ശരത്ത് കുമാർ, ശാലു. മരുമക്കൾ: സുനിത, സുചിത്ര. സഞ്ചയനം 5ന് രാവിലെ 8ന്.