നെടുമൺകാവ്: കൊമ്പൻമുക്ക് അംബാജിയിൽ സുദർശനൻ.ടി.നായർ (63) നിര്യാതനായി. ഭാര്യ: അജിത സുദശനൻ. മക്കൾ: സുജിത്ത്, സുജേഷ്. മരുമക്കൾ: ശ്രീലക്ഷ്മി, അതുല്യ. സഞ്ചയനം 5ന് രാവിലെ 7ന്.