
തട്ടാമല: കൂട്ടിക്കട കെ.എൻ.ആർ 31-എ സായി അളകയിൽ (സീനാ ഡെയിൽ) പരേതരായ മയ്യനാട് വെള്ളാപ്പിൽ സോമരാജന്റെയും തോട്ടത്ത് ടി.കെ.ലീലയുടെയും മകൻ എസ്.സുനിൽദത്ത് (62, ബാബു, റിട്ട. എച്ച്.എസ്.എ, എച്ച്.എസ്.എസ്, എം.വെ.ഡി) നിര്യാതനായി. ഭാര്യ: എസ്.അമ്പിളികുമാരി (റിട്ട. എച്ച്.എം, എസ്.ആർ.വി യു.പി.എസ്, വാളിക്കോട്). മക്കൾ: അഞ്ജയ് ദത്ത്, അഞ്ജന ദത്ത്. മരുമക്കൾ: കല്യാണി ബാബു, വി.ആദർശ്. സഞ്ചയനം 6ന് രാവിലെ 8ന്.