ചെറിയഴീക്കൽ: പരുംത്തുംമൂട്ടിൽ സത്യപ്രകാശ് (76) നിര്യാതനായി. ഭാര്യ: ബി.ഐഷ. മക്കൾ: റസീന.എസ്.പ്രകാശ്, ക്രിസ്റ്റീന.എസ്.പ്രകാശ്. മരുമക്കൾ: ബിരജി, എം.മിനു. സഞ്ചയനം 16ന് രാവിലെ 10ന്.