mariyamma-fransis-80

കൊ​ട്ടി​യം: റി​ത്താ​സ്‌​ക്കോ​ട്ടിൽ പരേതനായ ആ​ർ.ഡി.ഫ്രാൻ​സി​സി​ന്റെ (റി​ട്ട. അ​ദ്ധ്യാ​പ​കൻ, സി.എ​ഫ്.എ​ച്ച്.എ​സ് സ്​കൂൾ, കൊ​ട്ടി​യം) ഭാ​ര്യ മ​റി​യാ​മ്മ ഫ്രാൻ​സി​സ് (80, റി​ട്ട. അ​ദ്ധ്യാ​പി​ക, സെന്റ് ജൂ​ഡ് ഹ​യർ സെ​ക്കൻഡ​റി സ്​കൂൾ, മു​ഖ​ത്ത​ല) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 3ന് കൊ​ട്ടി​യം നി​ത്യ​സ​ഹാ​യ​മാ​താ ദേ​വാ​ല​യ സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: ഗോ​ഡ് ഫ്രെ​സൺ, ഗ്ലാ​ഡ്‌​വിൻ​സ്റ്റൺ, ജി​ല്ല​സ്‌​രാ​ജ്, ഗിൽ​റോ​യ്, ജി​ജോ. മ​രു​മ​ക്കൾ: സി​സി, മാർ​ത്താ, രാ​ജി, ജോ​മി​ന, സോ​ണി.