
കരീപ്ര: പ്ലാക്കോട് വിഷ്ണു ഭവനത്തിൽ കെ.ശശിധരൻപിള്ള (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭാകുമാരി. മക്കൾ: പരേതനായ വിഷ്ണു (സി.ആർ.പി.എഫ് ജവാൻ), വിശാഖ് (യു.കെ). മരുമക്കൾ: എം.ആതിര, അളകനന്ദ.