കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് ക്രസന്റ് നഗർ-67 പുതുക്കാലിൽ പരേതനായ ജലാലുദീന്റെ മകൻ ഫസലുദീൻ (69) നിര്യാതനായി. ഭാര്യ: റഹീന ബീവി. മക്കൾ: ലുബിന, സുനൈന, നബീൽ. മരുമക്കൾ: അബ്ദുൽ വഹാബ്, ഷിഫിന (ലുലു).