scaria

കൊട്ടാരക്കര: കുരിയാനമുകൾ കൊച്ചുപുത്തൻവീട്ടിൽ സ്കറിയ മത്തായി (76) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് ഐ.പി.സി എബനേസർ സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: സുജ, സുമ. മരുമക്കൾ: വിൽസൺ, സാജു.