
പടിഞ്ഞാറെ കല്ലട: ഐത്തോട്ടുവാ കണ്ണംമ്പള്ളിയിൽ പരേതനായ തോമസ് പാപ്പച്ചന്റെയും മറിയാമ്മയുടെയും മകൻ വർഗീസ് പാപ്പച്ചൻ (55, ബാബ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കല്ലട സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: റീബ സൂസൺ വർഗീസ് (തഴവ). മക്കൾ: ആരോൺ, ഷാരോൺ, കോശി.