
കൊട്ടിയം: ചിറവിള വീട്ടിൽ പരേതനായ അബ്ദുൽ അസീസ് മൗലവിയുടെ ഭാര്യ എം.സുഹർബാൻ ബീവി (86) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് കൊട്ടിയം കൊട്ടുമ്പുറം ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: പരേതനായ നാസർ, നാജി, റെജി, ഷീബ, അഡ്വ. ജാനി, ഡോ. അനസ്. മരുമക്കൾ: ഹയറുനിസ, നെജി, ലൈല, താജുദ്ദീൻ, അഡ്വ. നിസ ഫാസിൽ, ഡോ. ജാസ്മി.