somashekara-kurup-64

കി​ഴ​ക്കേ ക​ല്ല​ട: കൊ​ടു​വി​ള രേ​വ​തി​യിൽ (പു​ത്തൻ​പു​ര​യിൽ) എൻ.സോ​മ​ശേ​ഖ​ര​ക്കു​റു​പ്പ് (74, മുൻ അ​ലൻ​ഡ് ഉ​ദ്യോ​ഗ​സ്ഥൻ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എ​സ്.ജ​ല​ജ​കു​മാ​രി. മ​കൻ: എ​സ്.ബി​നീ​ഷ്. മ​രു​മ​കൾ: വി.ജി.ജി​ജി. സ​ഞ്ച​യ​നം 6ന് രാ​വി​ലെ 7ന്.