
പട്ടാഴി: മാർക്കറ്റ് വാർഡിൽ ആശിഷ് വില്ലയിൽ തോമസ് (71) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പട്ടാഴി ആറാട്ടുപുഴ മലങ്കര ക്രിസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ തോമസ്. മക്കൾ: ആശിഷ്, അൻഷു. മരുമക്കൾ: റോബിൻ, ജിൻസി.