
നരിക്കൽ: പുഷ്പമംഗലം ഹൗസിൽ ടി.കുര്യൻ (87) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് നരിക്കൽ സെന്റ് ജൂഡ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: പരേതനായ പ്രിൻസ്, ലാലച്ചൻ, ലാലമ്മ, പ്രസാദ്, പരേതയായ ലിസി, ലിജി. മരുമക്കൾ: ഗ്രേസി, രാജു, ബിനു, പ്രിൻസ്.