
കണ്ണനല്ലൂർ: പാലമുക്ക് കാഞ്ഞിരംവിള വീട്ടിൽ മുഹമ്മദ്കുഞ്ഞ് (89) നിര്യാതനായി. ഭാര്യ: പരേതയായ നബീസാ ബീവി. മക്കൾ: മുസ്തഫാ, സഫീല, ഹംസത്ത്, റഷീദ്, റജീല, അബ്ബാസ്, ഷീജ. മരുമക്കൾ: കമർബാൽ, സൈനുദ്ദീൻ, സലാഹുദീൻ, സനുജ, അൽ അമീൻ, പൗഷത്ത്, നാസർ.