കല്ലുവാതുക്കൽ: മാടൻ പൊയ്ക ചരുവിള വീട്ടിൽ പരേതനായ പവിത്രന്റെയും ശോഭനയുടെയും മകൻ പി.പമോജ് (37) നിര്യാതനായി. ഭാര്യ: നീതു. സഹോദരൻ: പവിമോൻ. സഞ്ചയനം 5ന് രാവിലെ 8ന്.