ഇടവട്ടം: ഉളിയങ്ങാട് മേലതിൽ വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ സുഭദ്രാമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ചെറിയേല വീട്ടുവളപ്പിൽ. സഞ്ചയനം 6ന് രാവിലെ 7ന്.