ചവറ: പുതുക്കാട് തറയിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ കെ.സുമതി (70) നിര്യാതയായി. മക്കൾ: ഗീതാകുമാരി, വിജയകുമാരി. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, സുനിൽ.