
കായംകുളം: ചിറക്കടവം വിവേക് ഭവനിൽ പരേതനായ കെ.പി.ദാമോദരന്റെ ഭാര്യ ജയമണി (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്. മക്കൾ: വിവേക് ദാമോദരൻ, വിനോദ് ദാമോദരൻ. മരുമക്കൾ: പൂജ വിവേക്, സജിത വിനോദ്. സഞ്ചയനം 6ന് രാവിലെ 8ന്.