ഓച്ചിറ: മേമന കുറവന്റെ വടക്കതിൽ ഗൗരി (80) നിര്യാതയായി. മക്കൾ: രത്നമ്മ, രത്നാകരൻ, ലതിക, രമേശൻ, രമ, രഞ്ജിനി. മരുമക്കൾ: പരേതനായ രാമചന്ദ്രൻ, ബേബി, കൃഷ്ണൻകുട്ടി, സ്മിത, സുര, ഉണ്ണി. സഞ്ചയനം 5ന് രാവിലെ 8ന്.