ഓച്ചിറ: ചങ്ങൻകുളങ്ങര പുതുശേരി തെക്കതിൽ പരേതനായ നീലാംബരന്റെ ഭാര്യ വിലാസിനി (76) നിര്യാതയായി. മക്കൾ: ദിലീപ് പ്രകാശ്, സലീഫ് പ്രസാദ്, പ്രസന്ന (ഷീജ), നിഷ, ഷീല. മരുമക്കൾ: ദീപ്തി, സിന്ധു, ബാലചന്ദ്രൻ, ഷാജി, അനിൽ കുമാർ. സഞ്ചയനം 6ന് രാവിലെ 8ന്.