കൊട്ടാരക്കര: പവിത്രേശ്വരം പായിക്കോണം പുലിയന്നൂർ കാട്ടിൽ പി.ബാബു (59) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മകൾ: പാർവതി. മരുമകൻ: മഞ്ചേഷ്.