saju

കൊട്ടാരക്കര: ഓടനാവട്ടം വാപ്പാല കോണത്തുമുക്ക് സജു ഭവനിൽ പരേതനായ കുഞ്ഞപ്പിയുടെയും മറിയാമ്മയുടെയും മകൻ സജു കുഞ്ഞപ്പി (46, കുട്ടപ്പൻ) ബെഹ്റിനിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ഓടനാവട്ടം മർത്തോമ്മ പള്ളി സെമിത്തേരിയിൽ.