photo

പത്തനാപുരം: മഹാനായ ആർ.ശങ്കറിനോട് മേശമായി സംസാരിക്കുകയും അധികാരത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തത് ആരാണെന്ന് നമുക്കെല്ലാം അറിയാം. കെ.എസ്.ആർ.ടി.സിയിൽ ഇപ്പോൾ തുഗ്ളക്ക് ഭരണമാണെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജോലിക്കിടെ ക്ഷീണിക്കുന്ന ജീവനക്കാരെ വെള്ളം കുടിക്കാൻ പോലും അനുവദിക്കുന്നില്ല. അച്ഛനിട്ട് പണി കൊടുക്കുന്ന മകൻ എങ്ങനെ രക്ഷപ്പെടും. അച്ഛനും മകനും ചേർന്ന് ഭരിച്ച് കെ.എസ്.ആർ.ടി.സിയെ ഒരു പരുവമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.