
അഞ്ചൽ: വടമൺ സജീഷ് ഭവനിൽ (മണക്കാട്ട്) എൻ.സോമൻ പിള്ള (74) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ.അമ്മുക്കുട്ടിഅമ്മ. മക്കൾ: എസ്.സജീഷ് കുമാർ, എസ്.രജീഷ് കുമാർ (സിവിൽ പൊലീസ് ഓഫീസർ, അഞ്ചൽ), എ.എസ്.ദിവ്യ.
മരുമക്കൾ: കെ.പി.അതുല്യ രാമൻ, രഞ്ജിത (ഐ.സി.ഐ.സി.ഐ ബാങ്ക്, പുനലൂർ). ആർ.അനിൽ കുമാർ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തേവന്നൂർ).