july

കൊല്ലം: തിരുമുല്ലവാരം മഹാവിഷ്ണു നഗർ ടി.എം.എൻ 43 ൽ എം.ജെ സദനത്തിൽ കെ.മോഹനന്റെ ഭാര്യ എസ്.ജൂലി (64, മോളി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ജെ.താര, എം.സിബു. മരുമക്കൾ: വി.ഗിരീഷ്, എ.എസ്.ഐശ്വര്യ. സഞ്ചയനം 7ന് രാവിലെ 8ന്.